Modi is Yahoo's most-searched politician; Priyanka Gandhi, Mamata Banerjee follow
ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ താരങ്ങള്‍ ആരാണ് എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും മോദി, രാഹുല്‍, പ്രിയങ്ക, മമത എന്നീ പേരുകള്‍ ഒക്കെ തന്നെ ആണ് ആദ്യം ഓര്‍മ്മിക്കുക. കഴിഞ്ഞ തവണ മോദി തരംഗം ആഞ്ഞു വീശിയെങ്കില്‍ ഇക്കുറി അത്രക്ക് അങ്ങ് പ്രിയം മോദിയോട് ഇല്ല എന്നാണ് വിലയിരുത്തലുകള്‍. രാഹുല്‍ ഗാന്ധിയാകട്ടെ ഇലക്ഷന്‍ അടുത്തപ്പോഴേക്കും സട കുടഞ്ഞെണീറ്റു.