ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വ്യാപക പ്രതിഷേധം

2019-05-07 47

Women lawyers and activists today held a protest outside the Supreme Court against the procedure adopted to deal with $exual hara$$ment case against CJI Ranjan Gogoi
ചീഫ് ജസ്റ്റിസിനെതിരായ പീഡന പരാതിയില്‍ വ്യാപക പ്രതിഷേധം. നടപടിക്രമങ്ങളില്‍ പോരായ്മ ചൂണ്ടിക്കാട്ടി സുപ്രീം കോടതിക്കു മുമ്പില്‍ സ്ത്രീകളുടെയും അഭിഭാഷകരുടെയും പ്രതിഷേധം.പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി കോടതിക്കു മുമ്പിലെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും കുറച്ചു സ്ത്രീകള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.