records in world cup that may not be broken in future
ഐസിസിയുടെ ഏകദി ലോകകപ്പ് ക്രിക്കറ്റിന്റെ മറ്റൊരു എഡിഷന്‍ കൂടി ഈ മാസം ആരംഭിക്കാനിരിക്കുകയാണ്. ഐപിഎല്ലെന്ന ചെറുപൂരത്തിനു ശേഷമുള്ള വന്‍പൂരത്തെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമള്ള ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങിക്കഴിഞ്ഞു. മുന്‍ ലോകകപ്പുകളില്‍ പല റെക്കോര്‍ഡുകള്‍ക്കും ലോകം സാക്ഷിയായിട്ടുണ്ട്.