ലൂസിഫറിന്റെ തമിഴ് പതിപ്പിന് വമ്പൻ സ്വീകരണം

2019-05-06 396

lucifer tamil dubbed responce
ഇപ്പോഴിതാ ലൂസിഫര്‍ തമിഴ് പതിപ്പിനും മികച്ച സ്വീകരണമാണ് തമിഴ്‌നാട്ടില്‍ ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. അധികപേരും ലൂസിഫര്‍ ഇഷ്ടപ്പെട്ടുവെന്നും നല്ല സിനിമയാണെന്നുമാണ് വീഡിയോയില്‍ പറയുന്നത്.