Dr. TM Thomas Isaac's facebook post against PS Sreedharan Pillai
കേരളത്തിലെ ദേശീയ പാത വികസനത്തിന് തുരങ്കം വെച്ചത് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ശ്രീധരന്‍ പിളള കേന്ദ്രത്തിന് അയച്ച കത്ത് ധനമന്ത്രി തോമസ് ഐസക് പുറത്ത് വിട്ടു. ദേശീയ പാതയ്ക്കുളള സ്ഥലമേറ്റെടുപ്പ് നിർത്തി വെയ്ക്കണം എന്നാവശ്യപ്പെട്ടാണ് കത്ത്.