Riyas aboobacker planned for $uicide bombing in Kerala , Says NIA in Court
കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ റിയാസ് അബൂബക്കര്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു എന്ന് എന്‍ഐഎ . കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ചാവേര്‍ ആക്രമണം കേരളത്തില്‍ നടത്താന്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടിരുന്നു എന്ന് തെളിയുന്നത് .