രാജീവ് ഗാന്ധിയും അരുണ്‍ നെഹ്‌റുവും തമ്മിലുള്ള ശത്രുതയ്ക്ക് പിന്നിലെ ചരിത്രം

2019-05-06 61

Priyanka introduces Arun Nehru’s daughter in Sareni
ഒരുപാട് മലക്കം മറിച്ചിലുകള്‍ക്ക് സാക്ഷിയായതാണ് ഇന്ത്യയുടെ രാഷ്ട്രീയ ഗോദ.അധികാരം പിടിക്കാന്‍ പല വഴികളും തേടുന്ന തന്ത്രശാലികളുടെ കഥ പറയുന്ന ചരിത്രമാണ് ഇന്ത്യയ്ക്ക് ഉള്ളത്. ചിലപ്പോള്‍ ശത്രുക്കള്‍ മിത്രങ്ങളാകുന്നതും മിത്രങ്ങള്‍ ശത്രുക്കളാകുന്നതും നമ്മള്‍ കണ്ടു.

Videos similaires