ഗാന്ധി ആശുപത്രിയില്‍ രോഗി ചികിത്സ കിട്ടാതെ മരിച്ചോ?

2019-05-05 118



രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ ആശുപത്രി അധികൃതര്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിജെപി നേതാക്കള്‍ നുണ മാത്രം പറയുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.


"Baseless": Amethi Hospital Rejects PM Modi Accusation Of Turning Away Patient