രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് സ്ഥാപിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ് താരം ഋഷഭ് പന്ത്. ഡല്‍ഹിക്കുവേണ്ടി ഏറ്റവുംകൂടുതല്‍ സിക്‌സറുകള്‍ നേടിയെ താരമെന്ന ബഹുമതി വിരേന്ദര്‍ സെവാഗില്‍നിന്നും പന്ത് സ്വന്തം പേരിലാക്കി. രാജസ്ഥാനെതിരെ അഞ്ച് കൂറ്റന്‍ സിക്‌സറുകളാണ് പന്ത് പായിച്ചത്.
rishabh pant breaks virender sehwag record