ബുര്‍ഖ വിലക്കിന് എതിരെ എം.എസ്.എഫിന്റെ പെണ്‍ സിംഹങ്ങള്‍

2019-05-04 551

Kerala debates whether to ban burqa in college

മുഖാവരണം ധരിച്ച് കൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിട്ടുള്ളത്. അതില്‍ ശ്രദ്ധേയും. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷ ഫാത്തിമത്ത് തെഹ്ലിയും ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്സമോളുടെയും പ്രതികരണങ്ങളാണ് . മുഖമക്കന പൂര്‍ണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ്.