ലൂസിഫറിനെ തേടി മറ്റൊരു അപൂര്‍വ്വനേട്ടം
2019-05-04
438
Lucifer breaks another record
നടന്‍ മാത്രമല്ല നല്ലൊരു സംവിധായകനാവാനുള്ള കഴിവും തനിക്കുണ്ടെന്ന് തെളിയിച്ചാണ് പൃഥ്വിരാജ് സുകുമാരന്‍ മുന്നേറുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ലൂസിഫര്‍.