അമേഠിയില്‍ രാഹുലിനെതിരെ സരിതാ നായര്‍

2019-05-04 623

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായി അമേഠിയില്‍ മത്സരിക്കുന്ന സരിതാ നായര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. പച്ചമുളകാണ് സ്വതന്ത്രയായി മത്സരിക്കുന്ന സരിതാ നായര്‍ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം.