legends who will play their last world cup in england
ഇംഗ്ലണ്ടില്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ചില വമ്പന്‍ താരങ്ങളുടെ യാത്രയയപ്പിനുള്ള വേദി കൂടിയാവും. ലോകകപ്പിനു ശേഷം ഏകദിന ഫോര്‍മാറ്റില്‍ ഇനി ഇവരെ കണ്ടെന്നു വരില്ല. കരിയറിലെ അവസാനത്തെ ലോകകപ്പ് അവിസ്മരണീയമാക്കി മാറ്റാനുള്ള പടയൊരുക്കത്തിലാണ് ഈ വെറ്ററന്‍ താരങ്ങള്‍.