Another injury concern for South Africa as Rabada ruled out of IPL
ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുറുപ്പുചീട്ടായ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ കാഗിസോ റബാദ പിന്‍മാറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അലട്ടുന്ന പുറംവേദനയെ തുടര്‍ന്നാണ് പേസറുടെ പിന്‍മാറ്റം.