കളിക്കുമ്പം ആളും തരവും നോക്കണം വെറുതെ കേറി ചൊറിയാൻ ഇത് നിൻറെ അമ്മായിയുടെ വീടല്ല..

2019-05-02 20

പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യു.എൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞു. മസൂദ് വിഷയത്തിൽ ചൈന വിട്ടുവീഴ്ചയ്ക്കൊരുങ്ങിയത് ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ലോകനേതാക്കളും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു കഴിഞ്ഞു. യു.എൻ നടപടിക്കായി ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദീൻ ട്വിറ്ററിൽ പ്രതികരിക്കുകയും ചെയ്തു.

Videos similaires