മൂന്ന് സി.പി.എം വനിത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
2019-05-02 1
കണ്ണൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ടിട്ടെന്ന് കണ്ടെത്തിയ മൂന്ന് സി.പി.എം വനിത പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകരായ എം.വി.സലീന, കെ.പി.സുമയ്യ,പത്മിനി എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസ് പരിയാരം പൊലീസെടുത്തിരിക്കുന്നത്.