കെവിനെ കൊന്നത് താഴ്ന്ന ജാതിക്കാരനായത് കൊണ്ട്
2019-05-02
173
Kevin Case, latest news
കെവിന്‍ താഴ്ന്ന ജാതിയാണെന്ന് അച്ഛന്‍ പലപ്പോഴും പറഞ്ഞിരുന്നു. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലായെന്ന് പിതാവ് ചാക്കോ ഭീഷണിപ്പെടുത്തുകയും, എസ്‌ഐ കെവിനെ കയ്യേറ്റം ചെയ്യുകയും, ചെയ്‌തെന്നാണ് നീനുവിന്റെ മൊഴി.