അടുത്ത സീസണിൽ കാണുമോ പഞ്ചാബ് ?

2019-05-01 269



ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രീതി സിന്റയുടെ മുന്‍ കാമുകനും ടീം ഉടമകളിലൊരാളുമായ നെസ്സ് വാഡിയയെ മയക്കുമരുന്ന് കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ടീമിനെതിരെ നടപടി ആലോചിക്കുന്നത്.

Ness Wadia given jail term in Japan on drug charges