ഭീതിയിലാഴ്ത്തി ഫാനി ചുഴലിക്കാറ്റ്
2019-05-01
877
ബംഗാള്‍ ഉള്‍ക്കടലില്‍ ഉടലെടുത്ത ഫോണി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയുടെ കിഴക്കന്‍ തീരദേശ മേഖലയില്‍ ആഞ്ഞടിച്ചേക്കും. 100 മില്യണില്‍ അധികം ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് കാറ്റിന്റെ സഞ്ചാരം.
faani cyclone