കൂടുതല്‍ തീവണ്ടികള്‍ വേണമെന്ന് ബാംഗ്ലൂർ മലയാളികൾ

2019-05-01 61



മലബാര്‍ ഭാഗത്തുനിന്നും ബെംഗളൂരുവിലേക്കുള്ള തീവണ്ടികളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഷൊര്‍ണ്ണൂര്‍ ഭാഗങ്ങളിലെ യാത്രകാര്‍ക്കാര്‍ക്കായി ആകെയുള്ളത് ഒരു പ്രതിദിന തീവണ്ടിയും ഒരു പ്രതിവാര തീവണ്ടിയുമാണ്. സ്വകാര്യ ബസുകാരെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തീവണ്ടികള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നത്.
passengers against train services from kerala to bengaluru