വേനല്‍ക്ക" /> വേനല്‍ക്ക"/>

വേനല്‍ക്കാലത്ത് രാഹുല്‍ ഗാന്ധി പോകുന്നത് എവിടെ

2019-04-30 112

Sonia Gandhi Also Unaware Where Rahul Goes Every Summer": Amit Shah
വേനല്‍ക്കാലത്ത് രാഹുല്‍ ഗാന്ധി എവിടെയാണ് പോകുന്നത്.. അത് സോണിയ ഗാന്ധിക്കു പോലും അറിയില്ല എന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നത്. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗര്‍ ജില്ലയിലെ ചിത്രകൂടത്തിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ എവിടെയാണ് പോകുന്നതെന്നോ എന്തിനാണ് പോകുന്നതെന്നോ സോണിയാഗാന്ധിക്കു പോലും അറിവുള്ള കാര്യമല്ലെന്നും 20 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അവധി എടുക്കാതെ ജോലി ചെയ്യുകയാണെന്നും അമിത്ഷാ ബിജെപി പ്രചരണറാലിയില്‍ പറഞ്ഞു.