മോദിയുടെ പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മനസ്സിലായത്

2019-04-30 8

vv rajesh facebook post on tom vadakkan
ഓരോ ഇന്ത്യക്കാരന്‍റെയും അക്കൗണ്ടില്‍ 15 ലക്ഷം എത്തിക്കുമെന്ന നരേന്ദ്രമോദിയുടെ വാഗ്ദാനത്തെക്കുറിച്ച് മുന്‍പ് സ്വീകരിച്ച നിലപാട് മാറ്റിയ ടോം വടക്കന് നന്ദിപറഞ്ഞ് ബിജെപി നേതാവ് വിവി രാജേഷ്. നാല് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചയില്‍ തന്‍റെ വാദങ്ങള്‍ക്കെതിരെ സംസാരിച്ചത് തെറ്റായിരുന്നെന്ന് തിരുത്തിപ്പറഞ്ഞതിന് ഫേസ്ബുക്കിലൂടെയാണ് രാജേഷ് ടോം വടക്കന് നന്ദി പറയുന്നത്.

Videos similaires