I$lamic $tate plans attack in Kerala on New Year Day, revealed Riyas to NIA
പുതുവത്സര ദിനത്തില്‍ കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നു എന്നാണ് റിയാസ് എന്‍ഐഎക്ക് മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ പദ്ധതി കേരളത്തില്‍ വിദേശികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്‌ഫോടം നടത്താന്‍ ആയിരുന്നു. കൊച്ചി പോലുളള സ്ഥലങ്ങള്‍ ആയിരുന്നു ലക്ഷ്യമിട്ടത്.