കേന്ദ്രസർക്കാർ പരസ്യങ്ങളിലെ ശബ്ദം ഗോപൻ അന്തരിച്ചു
2019-04-30
140
Senior journalist Gopinathan Nair passed away
മുതിർന്ന മാധ്യമപ്രവർത്തകൻ ഗോപിനാഥൻ നായർ അന്തരിച്ചു. മുൻ ആകാശവാണി വാർത്താ അവതാരകനായിരുന്നു. ദില്ലിയിലെ മലയാള വിഭാഗം മേധാവിയായാണ് അദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചത്.