സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി ബിജെപി നൽകിയത്

2019-04-29 112

ps sreedharan pillai against cpm
കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നതായി വ്യക്തമായതിനാല്‍ ജനാധിപത്യ വിരുദ്ധമായ പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

Videos similaires