ചൗക്കിദാര്‍ പരാമര്‍ശത്തിൽ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

2019-04-29 98

rahul once again expresses regret to sc but refuses to apologize
റാഫേല്‍ കേസില്‍ നരേന്ദ്ര മോദിയെ സുപ്രീം കോടതി വരെ കള്ളനായി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി രാഹുല്‍ ഗാന്ധി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മാപ്പുപറയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. പരാമര്‍ശത്തെ തുടര്‍ന്ന് രാഹുലിന് സുപ്രീം കോടതി കോടതിയലക്ഷ്യ കേസിന് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Videos similaires