ഫാനി ചുഴലിക്കാറ്റ് അതിതീവ്രമാകും

2019-04-29 406

cyclone Fani to Turn Into ‘Extremely Severe’ Storm, Tamil Nadu, Andhra and Odisha Brace for Impact
ഫാനി ചുഴലിക്കാറ്റ് അതീവ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് ഒന്നോടെ അതിതീവ്ര ചുഴലിക്കാറ്റായി വടക്ക് കിഴക്കന്‍ ഭാഗങ്ങളിലേക്ക് നീങ്ങും. ഫാനി തമിഴ്നാട്, ആന്ധ്രാപ്രദേശ് ഒഡീഷ തീരങ്ങളില്‍ അടുക്കില്ലേങ്കിലും സംസ്ഥാനത്തെ ചിലയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.