ജയിക്കാൻ നേതാക്കളെ അറസ്റ്റ് ചെയ്യിച്ച് ബിജെപി

2019-04-29 1,237

SP Files Complaint, Claims Its Senior Leaders Put Under 'House Arrest' in UP Ahead of Polls
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ രാജ്യം ഭരിക്കുമെന്നതാണ് ചരിത്രം. 2014ല്‍ ബിജെപി തൂത്തുവാരിയ ഉത്തര്‍ പ്രദേശില്‍ ഇത്തവണ അവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് സീറ്റ് കുറയുമെന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Videos similaires