ഇന്ത്യയിൽ ബാഹുബലി തന്നെ വമ്പൻ

2019-04-29 127

all time opening days records in india
ഇന്ത്യയിലും ചിത്രത്തിന് വലിയ കളക്ഷനാണ് ലഭിച്ചിരിക്കുന്നതെങ്കിലും ഇവിടെ നിന്ന് മാത്രം റെക്കോര്‍ഡ് തകര്‍ക്കാന്‍ സിനിമയ്ക്ക് കഴിയാതെ പോയിരിക്കുകയാണ്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ വിസ്മയമായിരുന്ന ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന് കഴിയാതെ പോയത്. ഇതോടെ റിലീസ് ദിവസം ഇന്ത്യയില്‍ നിന്നും ഏറ്റവും വലിയ തുക നേടിയ ചിത്രമെന്ന ബഹുമതി ബാഹുബലിയ്ക്ക് തന്നെ സ്വന്തമായി.

Videos similaires