ലോകകപ്പ് അടുക്കുമ്പോള്‍ റസ്സലിന്റെ ഫോം ആണ് ചര്‍ച്ചാവിഷയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി റസ്സല്‍ കാഴ്ചവെക്കുന്ന ബാറ്റിങ് പ്രകടനം അനുപമമാണ്. ഈ ഫോം ലോകകപ്പിലും തുടരുമെന്നാണ് താരം വ്യക്തമാക്കുന്നത്. സിക്‌സറുകളോട് അടങ്ങാത്ത ദാഹമുണ്ടെന്നും ലോകകപ്പില്‍ അത് തീര്‍ക്കാനാകുമെന്നും റസ്സല്‍ പറയുന്നു.
Hungry to Smash Sixes in World Cup: Andre Russell