നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഇംഗ്ലീഷ് ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് താരത്തെ വിലക്കിയത്. മരുന്നു പരിശോധനയില്‍ താരം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെട്ട താരമാണ് ഹെയ്ല്‍സ്.
england opener alex hales