After Rahul Gandhi letter on NYAY, Congress now gets Priyanka to push scheme with message
ന്യായ് പദ്ധതി ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഏപ്രില്‍ 29 ന് മുന്‍പ് മറ്റൊരു നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയിലൂടെ ചിലത് സാധ്യമാകുമെന്ന പ്രവര്‍ത്തകരുടെ ആവശ്യമാണ് ന്യായ് പദ്ധതി പ്രിയങ്കയിലൂടെ തന്നെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്