ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ച് രാഹുല്‍ ഗാന്ധി. മൂന്ന് കാര്യങ്ങളാണ് നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന് രാഹുല്‍ പറയുന്നു. ജനങ്ങള്‍ക്ക് അത്രയേറെ രോഷം മോദി സര്‍ക്കാരിനെതിരെ ഉണ്ടെന്നും അദ്ദേഹം പറയുന്നു. നേരത്തെ മമതാ ബാനര്‍ജിയും ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ചിരുന്നു.
Rahul Gandhi says fall of NDA govt certain, lists 3 reasons why