ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ 100 താരങ്ങളുടെ പട്ടികയില്‍ മമ്മൂട്ടിയും ഇടംപിടിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പോയവര്‍ഷത്തില്‍ ഏറ്റവുമധികം വരുമാനം നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ആദ്യ മലയാളി കൂടിയാണ് മെഗാസ്റ്റാര്‍.
Mammootty's position in Forbes magazine