അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത് പോലെ കൈയിലാരു ചുറ്റികയും പിടിച്ച് നില്‍ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ബോക്‌സോഫീസ് തകര്‍ത്ത് റെക്കോര്‍ഡുകള്‍ തച്ച് തകര്‍ത്ത് കേരളീയന്റെ നാടന്‍ ചുറ്റിക എന്നും പറഞ്ഞാണ് പോസ്റ്റര്‍ എത്തിയത്.
team lucifer welcoming avengers team