പോളിങ്ങിലെ കുതിച്ചു ചാട്ടത്തിന് പിന്നിലെ കാരണം എന്ത്

2019-04-26 466

this is the reason behind the highest polling in kerala

കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന് പോളിങായിരുന്നു പതിനേഴാമത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ രേഖപ്പെടുത്തിയത്. ആറ് മണ്ഡലങ്ങളിലെ പോളങ് 80 ശതമാനം കടന്നപ്പോള്‍ 77.5 ശതമാനമായിരുന്നു സംസ്ഥാനത്തെ ആകെ പോളിങ്. കഴിഞ്ഞ തവണ ഏറ്റവും കുറച്ചു പേര്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലും ഇത്തവണ പോളിങ് കൂടി.കേരളത്തിലെ പോളിങ് ശതമാനം ഇത്രയം ഉയര്‍ന്നതിന് പിന്നില്‍ മലബാറില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും മധ്യ-തെക്കന്‍ കേരളത്തില്‍ ശബരിമല വിഷയവുമാണെന്നാണ് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌

Videos similaires