kummanam is Turning All Shawls He Got During Campaigning Into Eco-Friendly Carry Bags
കുമ്മനത്തിന് പ്രചാരണത്തിനിടെ ലഭിച്ച ഒരു ലക്ഷത്തിൽപ്പരം ഷോളുകൾ മൂല്യവർധിത ഉത്പന്നമാക്കി നാട്ടുകാർക്ക് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു മാസമാണ് കുമ്മനം പ്രചാരണം നടത്തിയത്. ആ നിലക്ക് ഒരു ലക്ഷം ഷോൾ കിട്ടിയെങ്കിൽ ശരാശരി ദിവസം 3350 ഷോൾ വെച്ച് കിട്ടിയിട്ടുണ്ടാവണം.