ജീവനക്കാരുടെ അക്രമം എന്റെ അറിവോടെ അല്ല എന്ന് കല്ലട ബസ് മുതലാളി

2019-04-26 27

Kallada bus owner questioned by police, statement recorded
കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഉടമ സുരേഷ് കല്ലട ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി.വൈകീട്ട് 4 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 5 മണിക്കൂറോളം നീണ്ടു. സുരേഷിന്റെ ഫോണും പരിശോധിച്ചു. സംഭവത്തില്‍ ബസ് ഉടമയ്ക്ക് പങ്കുണ്ടോ എന്നതിനെ പറ്റിയാണ് പരിശോധിച്ചത് എന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.