അതിഥികള്‍ക്ക് രസഗുളകളും സമ്മാനങ്ങളും നല്‍കും, വോട്ട് നല്‍കില്ല

2019-04-25 41

Will Give Rosogollas, Gifts But No Votes: Mamata Banerjee To PM
ഞങ്ങള്‍ അതിഥികളെ രസഗുളകളും സമ്മാനങ്ങളും നല്‍കി സ്വീകരിക്കും, അത് ബംഗാളിന്റെ സംസ്‌കാരമാണ്, പക്ഷെ ഒരൊറ്റ വോട്ടുപോലും നല്‍കില്ല". പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.