chris gayle andre russell in west indies
വെസ്റ്റിന്‍ഡീസ് വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസ്സലും ഉള്‍പ്പെടെയുള്ളവര്‍ ടീമില്‍ ഇടംനേടിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡും സുനില്‍ നരൈനും ഇടംനേടിയില്ല. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമിലെ പതിനഞ്ച് അംഗങ്ങളെയാണ് പ്രഖ്യാപിച്ചത്. 1979ന് ശേഷം ലോകകപ്പ് നേടാന്‍ കഴിയാതിരുന്ന വിന്‍ഡീസ് ഇക്കുറി ശക്തമായ ടീമിനെയാണ് അണിനിരത്തുന്നത്.