ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും തനിക്കു ഒന്നും മറക്കാനായിട്ടില്ലെന്നും ലോകകപ്പ് ടീം സെലക്ഷനെക്കുറിച്ച് ഇപ്പോഴും ചിന്തിക്കുന്നില്ലെന്നു പറഞ്ഞാല്‍ അതു കള്ളമാവും എന്ന് റിഷബ് പന്ത് പ്രതികരിച്ചു
World Cup snub was on my mind, says Rishabh Pant