Oru Yamandan Prema Kadha Official Teaser Reaction
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുകയാണ്. സോളോ പുറത്തിറങ്ങി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദുല്‍ഖറിന്റെ പുതിയ സിനിമ എത്തുന്നത്. എപ്രില്‍ 25ന് റിലീസ് ചെയ്യുന്ന സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.