കല്ലടയിലെ ദുരനുഭവം പങ്ക് വച്ച്‌ യുവതി

2019-04-24 524

women shares bad experience in kallada
"ഉറക്കത്തിനിടയില്‍ ആരോ എന്നെ തട്ടിയുണര്‍ത്തി. പെട്ടെന്ന് ഞാന്‍ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാന്‍ കിടക്കും മുന്‍പ് ഞാന്‍ മൂടിയ കര്‍ട്ടനുകള്‍ തുറന്നിരിക്കുന്നു. കണ്ടാല്‍ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യന്‍ എന്റെ മുന്നില്‍… സ്ലീപ്പറിന്റെ കോണികള്‍ പകുതി കയറി നില്‍ക്കുകയാണ് അയാള്‍"

Videos similaires