cm pinarayi vijayan shouts at journalists kochi
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ നിലപാടിന്റെ വിലയിരുത്തല്‍ കൂടിയാവും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്നാണ് കരുതപ്പെടുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനത്തില്‍ ഇടത് മുന്നണിക്ക് ഒരേസമയം പ്രതീക്ഷയും ആശങ്കയും ഉണ്ട്.