Alphons Kannanthanam against mammootty
മമ്മൂട്ടിയുടെ ഈ പരാമര്‍ശംഅപക്വമാണെന്നും അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും അല്‍ഫോണ്‍ കണ്ണന്താനം പറഞ്ഞു. താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആയിരിക്കാം മമ്മൂട്ടിയുടെ ഈ പരാമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.