കല്ലട ബസിൽ ആക്രമിച്ചത് 7 പേരല്ല, പതിനഞ്ചോളം പേർ

2019-04-24 99

more culprits included in kallada bus attack
കമ്പനിയുടെ 7 ജീവനക്കാർ മാത്രമല്ല പ്രതികളെന്നും 15 ഓളം പേർ സംഘത്തില്‍ ഉണ്ടായിരുന്നതായും ആക്രമണത്തിന് ഇരയായ യുവാക്കൾ പറയുന്നു. തിരുവനന്തപുരത്ത് നിന്നും ബെംഗളരുവിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം നടന്നത്

Videos similaires