chris gayle's advices helped me says kkr star andre russel
ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന്റെ
ഉത്തരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സല്‍ എന്നായിരിക്കും. കാരണം അവിശ്വസീനമായ ചില ഇന്നിങ്‌സുകള്‍ ഇത്തവണ താരം കളിച്ചു കഴിഞ്ഞു. തോല്‍വി ഉറപ്പിച്ച ഇടത്തു നിന്നു അവിസ്മരണീയ തിരിച്ചുവരവുകളിലൂടെ റസ്സല്‍ കെകെആറിനെ വിജയിപ്പിച്ചിട്ടുണ്ട്.