മോദിയും അമിത് ഷായും യോഗിയും ഫ്രീക്കന്മാരായി

2019-04-24 68

BJP Leaders Get 'Trendy Hairstyles' After Jawed Habib Joins the Party
തിരഞ്ഞെടുപ്പ് കാലത്ത് ഓരോരോ മേഖലകളില്‍ നിന്നുള്ളവരുടെ രാഷ്ട്രീയ പ്രവേശനം വലിയ വാര്‍ത്തകയാകാറുണ്ട്. സിനിമാ താരങ്ങളും കായിക താരങ്ങളും എല്ലാം രാഷ്ട്രീയ പ്രവേശനം നടത്തിയാല്‍ കുറച്ച് കൂടുതല്‍ ശ്രദ്ധ കിട്ടും. എന്നാല്‍ പ്രസിദ്ധ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ഇന്നലെ ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വം എടുത്തതോടെ വാര്‍ത്തകള്‍ക്ക് ഒപ്പം ട്രോളന്മാര്‍ക്ക് പൂരത്തിന്റെ കാലം.

Videos similaires