IPLന്റെ 41 മത്തെ മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ചെന്നൈയിലാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ നിര്‍ണായമായ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്.
CSK won the toss and opt to fielding