lok sabha polls 2019 phase 3-strong polling in kerala
രാവിലെ 7 ന് ആരംഭിച്ച് പോളിങ് 6 മണിക്കൂർ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്. ഇതുവരെ 50 ശതമാനം പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. വോട്ടിങ് ഈ വിധത്തില്‍ പുരോഗമിക്കുകയാണെങ്കില്‍ കേരളത്തില്‍ ഇക്കുറി റെക്കോര്‍ഡ് പോളിങ് നടക്കുമെന്നാണ് കണക്ക് കൂട്ടൂന്നത്. 2014 ല്‍ സംസ്ഥാനത്ത് 74.02 ശതമാനമായിരുന്നു പോളിങ്.